Share this Article
News Malayalam 24x7
വടക്കാഞ്ചേരി അകമല പട്ടാണിക്കാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി
 wild elephant again in Vadakancherry

തൃശൂര്‍ വടക്കാഞ്ചേരി അകമല പട്ടാണിക്കാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി. പൂക്കുന്നത്ത് വീട്ടില്‍ ബാബുവിന്റെ പുരയിടത്തിലും പരിസരത്തുമാണ് ഒറ്റയാനിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.

വന്യജീവികളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വേലിയും കാട്ടാന തകര്‍ത്തു. വനം വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ കാട് കയറ്റിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories