Share this Article
News Malayalam 24x7
ചക്കയിടാന്‍ കയറിയ ഗൃഹനാഥന്‍ ഏണിയില്‍ നിന്ന് വീണു; ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
വെബ് ടീം
posted on 03-07-2026
1 min read
sajeev

തിരുവനന്തപുരം: ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ ഗൃഹനാഥന്‍ ആശുപത്രിയിൽ മരിച്ചു. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്. ജൂണ്‍ 14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories