Share this Article
News Malayalam 24x7
മലപ്പുറത്ത് വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു
വെബ് ടീം
1 hours 19 Minutes Ago
1 min read
accident

മലപ്പുറത്ത് വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. മലപ്പുറം ദേശീയപാതയിലെ വികെ പടിയിലാണ് അപകടമുണ്ടായത്.

പൊന്മള സ്വദേശികളായ ജിന്‍സിന, ജിബിന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories