Share this Article
News Malayalam 24x7
ഉരുള്‍പ്പൊട്ടലില്‍ കാണാതായ 138 പേരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ട്‌ സര്‍ക്കാര്‍
Government released pictures and information of 138 people who went missing in Urulpotal

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായ 138 പേരുടെ ചിത്രങ്ങളും വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. തിരച്ചില്‍ തുടരുന്നതില്‍ സൈന്യം തീരുമാനമെടുക്കട്ടെയെന്ന് മന്ത്രിസഭായോഗം. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories