Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം പൂര്‍ത്തിയായി
Re-investigation in Kozhikode Medical College ICU molestation case completed

കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യു പീഡനക്കേസിലെ അതിജീവിത ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരെ നൽകിയ പരാതിയിൽ പുനരന്വേഷണം പൂർത്തിയായി. നാർകോടിക് സെൽ എ സി പി ടി.പി ജേക്കബ് സിറ്റി പൊലീസ് കമ്മീഷണർക്ക് റിപോർട്ട് സമർപ്പിച്ചു.

പരിശോധന സമയത്ത് താൻ പറഞ്ഞ പല കാര്യങ്ങളും ഡോ  പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്ന ഡോ പ്രീതിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം .തുടർന്ന് നടന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories