Share this Article
News Malayalam 24x7
ആറ് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇരട്ടക്കുട്ടികള്‍ എത്തി
After six years, twins arrived in Thiruvananthapuram mother's cradle

ആറ് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇരട്ടക്കുട്ടികള്‍ എത്തി. തൊട്ടടുത്ത ദിവസങ്ങളിലായി മൂന്ന് പുതിയ അതിഥികളാണ് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ എത്തിയത്. ഇതോടെ അമ്മത്തൊട്ടിലിന്റെ സംരക്ഷണതയില്‍ ഉള്ള കുട്ടികള്‍ 604 ആയി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories