Share this Article
News Malayalam 24x7
കാട്ടാന ഭീഷണിയില്‍ ജീവിതം വഴിമുട്ടി പീരുമേട്
Pirumedu's life has come to a standstill due to the threat of wild elephants

കാട്ടാന ഭീഷണിയില്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പീരുമേട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലയില്‍ ഉള്ളവര്‍ .മുറിഞ്ഞപുഴ, പാഞ്ചാലിമേട്, കണങ്കവയല്‍ മേഖലകളില്‍ നാളുകളായി കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് പതിവാണ്. കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories