Share this Article
News Malayalam 24x7
കൊച്ചിയെ ലഹരിവിമുക്തമാക്കാന്‍ പദ്ധതിയുമായി എച്ച്എല്‍ എല്‍ മാനേജ്മെന്റ് അക്കാദമി

HL Management Academy with a plan to make Kochi alcohol free

കൊച്ചിയെ ലഹരിവിമുക്തമാക്കാന്‍ പദ്ധതിയുമായി എച്ച്.എല്‍.എല്‍ മാനേജ്മെന്റ് അക്കാദമി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും എക്സൈസ് വകുപ്പ്-വിമുക്തി മിഷനുമായി ചേര്‍ന്ന് 'ലഹരിരഹിത മാതൃകായിടം' പദ്ധതിക്ക് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കടവന്ത്ര ഉദയ കോളനിയില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്. 150 ചാക്ക് മാലിന്യം  ശേഖരിച്ച് കോര്‍പ്പറേഷന് കൈമാറി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories