Share this Article
News Malayalam 24x7
അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
A car caught fire while running in Angamaly town

അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഇന്ന് പുലർച്ചെ 5.40 നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നത് മൂന്നുപേർ. ക്യാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടി. ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories