Share this Article
News Malayalam 24x7
നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി
The man committed suicide due to depression of not getting back the investment money

സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥ‌യിൽ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി  സോമസാഗരമാണ് മരിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories