Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടികൂടിയത് 78 ലക്ഷം വില വരുന്ന സ്വര്‍ണം
Gold Hunt at Kannur Airport; Gold worth 78 lakhs was seized

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 78 ലക്ഷം രൂപ വിലമതിക്കുന്ന 1078 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ  കാസര്‍ഗോഡ് സ്വദേശി മെഹ്റൂഫ് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories