Share this Article
News Malayalam 24x7
കരമന അഖില്‍ കൊലക്കേസില്‍ മുഖ്യപ്രതി അപ്പു എന്ന അഖില്‍ പിടിയില്‍
Akhil  is the main accused in Karamana Akhil murder case

കരമന അഖില്‍ കൊലക്കേസില്‍ മുഖ്യപ്രതി അപ്പു എന്ന അഖില്‍ പിടിയില്‍. തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍ നിന്നാണ് ഇയാളെ പിടിച്ചത്. ഗൂഢാലോചനയില്‍ പങ്കുള്ള മൂന്നുപേരാണ്  പൊലീസ് പിടിയിലായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories