Share this Article
Union Budget
കോന്നിയില്‍ കാട്ടാന ആക്രമണം ; എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്‌
Wild Elephant Attack

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ആക്രമണം. കല്ലേലില്‍ എസ്‌റ്റേറ്റ് ജീവനക്കാരന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.. കലഞ്ഞൂര്‍ സ്വദേശിയായ വിദ്യാധരന്‍ പിള്ളയ്ക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാധരന്‍പിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. രാവിലെ ആറരയ്ക്ക് കോര്‍ട്ടേഴ്‌സില്‍ നിന്ന് ജോലിക്ക് ഇറങ്ങുമ്പോള്‍ ആണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories