Share this Article
News Malayalam 24x7
കാലവര്‍ഷ കെടുതിയില്‍ കാസര്‍ഗോഡ് വീട് തകര്‍ന്നു

Kasaragod house collapsed due to monsoon damage

കാലവര്‍ഷ കെടുതിയില്‍ കാസര്‍ഗോഡ് വീട് തകര്‍ന്നു. പുത്തുഗെ സജന്‍കല സ്വദേശി സരോജിനി അമ്മയുടെ വീടിനാണ് നിലംപതിച്ച് വാസയോഗ്യം അല്ലാതായത്. എത്രയും വേഗം വീട് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories