Share this Article
News Malayalam 24x7
കൊല്ലത്ത് ശക്തമായ കടലാക്രമണത്തില്‍ പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു
About 10 houses were completely destroyed in the strong sea attack in Kollam

കൊല്ലത്ത് ശക്തമായ കടലാക്രമണത്തില്‍ പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെടിക്കുന്നു മുതല്‍ മുണ്ടയ്ക്കല്‍ വരെയുള്ള 500 മീറ്റര്‍ കടപ്പുറം റോഡ് പൂര്‍ണമായും കടലെടുത്തു. കടല്‍ക്ഷോഭത്തെ തുടരന്ന് മുണ്ടയ്ക്കലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories