Share this Article
News Malayalam 24x7
തിരൂരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Four people have been arrested in the murder of a toddler in Tirur

തിരൂരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മയും കാമുകനും കാമുകന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.  പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിവു നശിപ്പിക്കലും ചുമത്തി.

അതേസമയം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനു സമീപത്തെ ഓടയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്നുമാസം മുന്‍പാണ് കൊലാപാതകം നടത്തിയെതെന്നാണ് പൊലീസ് നിഗമനം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നുമാസം മുന്‍പാണ് യുവതി തിരൂരിലെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories