Share this Article
News Malayalam 24x7
കൊല്ലം പൂരത്തിനുള്ള ധനസഹായം വെട്ടിക്കുറച്ച് സര്‍ക്കാര്‍
Govt cuts funding for Kollam Pooram

കൊല്ലം: കൊല്ലം പൂരത്തിനുള്ള ധനസഹായം വെട്ടിക്കുറച്ച് സര്‍ക്കാര്‍. വിനോദ സഞ്ചാര വികസനരംഗത്തും സാംസ്‌കാരിക രംഗത്തും ഉണര്‍വ് ഉണ്ടാക്കുന്ന കൊല്ലം പൂരത്തിന് നാല് ലക്ഷം നല്‍കിയിരുന്ന സ്ഥാനത്ത് കഴിഞ്ഞവര്‍ഷം രണ്ട് ലക്ഷം രൂപയാണ് നല്‍കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories