Share this Article
News Malayalam 24x7
കാട്ടാനയെ മയക്കു വെടി വയ്ക്കാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കും
The mission to-tranqulise wild elephant will begin soon

വയനാട് മാനന്തവാടി പടമലയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യം ഉടന്‍ ആരംഭിക്കും. ആനയ്ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുകയാണ്. കുങ്കിയാനകള്‍ ഉള്‍പ്പടെ പടമലയില്‍ എത്തിയിട്ടുണ്ട്. അതേസമയം കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ സംസ്‌കാരം ഇന്ന് നടക്കും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories