Share this Article
News Malayalam 24x7
പതിവായി രാജാക്കാട് രാജകുമാരി മേഖലയില്‍ ഇരുചക്ര വാഹന മോഷണം
Frequent theft of two-wheelers in Rajakad Rajkumari area

ഇടുക്കി രാജാക്കാട് രാജകുമാരി മേഖലയില്‍ ഇരുചക്ര വാഹന മോഷണം പതിവാകുന്നു പുതുവര്‍ഷം പിറന്ന് ഒന്നര മാസത്തിനുള്ളില്‍ മൂന്നു ഇരുചക്ര വാഹനങ്ങളാണ്  മോഷണം പോയത്  സംഭവത്തില്‍ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories