Share this Article
കൊച്ചിൻ ഹാർബറിൽ ബോട്ടിനുള്ളിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, ആശുപത്രിയിലേക്ക് മാറ്റി
വെബ് ടീം
posted on 05-01-2026
1 min read
HARBOUR

കൊച്ചിൻ ഹാർബറിൽ ബോട്ടിനുള്ളിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ജോസഫ് എന്ന തൊഴിലാളിക്കാണ് വെട്ടേറ്റത്. കൊല്ലം സ്വദേശിയായ അധിനാഷാണ് വെട്ടിയത്. അധിനാഷിനെ ഹാർബർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് വെട്ടേറ്റ ജോസഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories