Share this Article
News Malayalam 24x7
പി വി സത്യനാഥന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും
Investigation into PV Satyanathan's murder; A custodial application will be made for the accused

കോഴിക്കോട് കൊയിലാണ്ടിയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories