Share this Article
News Malayalam 24x7
മമ്പാട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; കാട്ടുപന്നി വേട്ട പഞ്ചായത്തിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ച്
വെബ് ടീം
posted on 29-01-2026
1 min read
WILD BOARS

മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ, ടാണ, വള്ളിക്കെട്ട്, താളിപൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി വേട്ട.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories