Share this Article
News Malayalam 24x7
കേരളവിഷന്‍ ബ്രോഡ്ബാന്റ് ഇരിക്കൂറിലെ പുതിയ ഓഫീസ് കല്യാട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി
Kerala Vision Broadband has started its new office in Irkur at Kalyad Road Junction

കേരളവിഷന്‍ ബ്രോഡ്ബാന്റ് ഇരിക്കൂറിലെ പുതിയ ഓഫീസ് കല്യാട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി. കേരളവിഷന്‍ ന്യൂസ് എംഡി പ്രിജേഷ് അച്ചാണ്ടി, എ.ജെ നെറ്റ് ചാനല്‍ എംഡി ജോയിക്കുട്ടി എബ്രഹാം എന്നിവര്‍ ചേര്‍ന്ന്  ഉദ്ഘാടനം ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories