മലപ്പുറം ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകള്‍ ദർശനയാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നഴ്സിങിന് പഠിക്കുകയായിരുന്നു ദർശന.