Share this Article
News Malayalam 24x7
തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദം; ചേലക്കരയിൽ ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി; കിറ്റ് ലഭിച്ചതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വെബ് ടീം
2 hours 37 Minutes Ago
1 min read
CHELAKKARA

തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദം.ചേലക്കരയിൽ ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി.കിറ്റ് ലഭിച്ചതായി വയോധിക സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.കിറ്റ് നൽകിയശേഷം വോട്ട് ചെയ്യണമെന്ന് പറഞ്ഞതായും  വയോധിക.

ഇന്ന് തൃശ്ശൂർ കാച്ചേരിയിൽ  കിറ്റ് പിടികൂടിയിരുന്നു.ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിവാദം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories