Share this Article
News Malayalam 24x7
പിറവത്ത് വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു
വെബ് ടീം
posted on 21-08-2026
1 min read
accident

എറണാകുളം: പിറവം ഓണക്കൂർ കരയോഗപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കൊല്ലം സ്വദേശിയും ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠം വിദ്യാർത്ഥിയുമായ ആദിത്യ അരുൺ കുമാർ(19) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. 

കൊല്ലം പുനലൂർ സ്വദേശിയാണ് ആദിത്യ. ബൈക്ക് ഓടിച്ചിരുന്ന മറ്റൊരു വിദ്യാർത്ഥിയായ  അയാൻ ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories