Share this Article
കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
വെബ് ടീം
0 hours 14 Minutes Ago
1 min read
kuttiyadi

കണ്ണൂർ: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കുറ്റ്യാടി കാക്കുനി സ്വദേശി പടിഞ്ഞാറേക്കണ്ടി ലിജീഷ് (42) ആണ് മരിച്ചത്. കുറ്റ്യാടി പുഴയില്‍ അടുക്കത്ത് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories