Share this Article
ചേർത്തലയിൽ തോട്ടിൽ യുവാവിൻ്റെ മൃതദേഹം
വെബ് ടീം
0 hours 25 Minutes Ago
1 min read
ANILKUMAR

ആലപ്പുഴ: ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ തോട്ടിൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ചേർത്തല ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ അനിൽകുമാറാണ് മരിച്ചത്.

ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories