Share this Article
പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ
വെബ് ടീം
0 hours 17 Minutes Ago
1 min read
SREEJITH RAVI

തൃശൂർ: നടന്‍ ശ്രീജിത്ത് രവിക്ക് തടവുശിക്ഷ . പോക്സോ കേസിലാണ് ഒരുവര്‍ഷം തടവ് ശിക്ഷ. പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനാണ് ശിക്ഷ. അര ലക്ഷം രൂപ പിഴയും നല്‍കണമെന്ന് തൃശ്യൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി.

2022 ജൂലൈ നാലിലായിരുന്നു സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. അപ്പീൽ ഒരു മാസത്തിനകം നൽകാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories