Share this Article
News Malayalam 24x7
കണ്ണൂര്‍ തലശ്ശേരിയില്‍ വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍
Three persons arrested in Kannur Thalassery robbery case

കണ്ണൂര്‍ തലശ്ശേരിയില്‍ വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. മോഷണത്തിന്റെ മുഖ്യസൂത്രധാരനെ പിടികൂടിയതില്‍  നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മുഴുവന്‍ സംഘാംഗങ്ങളും പിടിയിലായത്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നടന്ന വിവിധ മോഷണങ്ങള്‍ക്ക് പിന്നിലും ഈ സംഘമാണെന്നാണ് പോലീസ് നിഗമനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories