Share this Article
News Malayalam 24x7
മാഞ്ഞൂരിൽ ഗർഭിണിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
 Pregnant Woman Found Hanged in Husband's House in Manjoor

കോട്ടയം മാഞ്ഞൂരിൽ ഗർഭിണിയെ ഭർതൃ വീട്ടിൽ  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി ആണ് മരിച്ചത്. താൻ ജീവനൊടുക്കാൻ പോകുകയാണെന്നും മക്കളെ നോക്കണമെന്നും അമിത അമ്മയെ അറിയിച്ചിരുന്നു. നാല് വർഷം മുൻപാണ് അഖിലും അമിതയും വിവാഹിതരായത്. വിദേശത്ത് നഴ്സായിരുന്നു അമിത.ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories