Share this Article
News Malayalam 24x7
RLV രാമകൃഷ്ണന് ഐക്യദാര്‍ഢ്യം;മോഹിനിയാട്ടം അവതരിപ്പിച്ച്‌ നൃത്തഗുരു രാഗേഷ് പരമേശ്വര്‍
Solidarity with RLV Ramakrishna; Dance Guru Ragesh Parameshwar performing Mohiniyattam

ആര്‍ എല്‍ വി  രാമകൃഷ്ണന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  മോഹിനിയാട്ട കലാകാരന്‍  നൃത്ത ഗുരു രാഗേഷ് പരമേശ്വര്‍ കോഴിക്കോട് മോഹിനിയാട്ടം അവതരിപ്പിച്ചു. ജാതി മത വര്‍ഗ്ഗ  വര്‍ണ്ണ ഭേദദങ്ങള്‍ക്കതീതമായി കലകള്‍ നിലനില്‍ക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു  നൃത്താവതരണം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories