Share this Article
News Malayalam 24x7
പഴയന്നൂരിൽ വാഹനാപകടത്തില്‍ ബെെക്ക് യാത്രികനായ യുവാവ് മരിച്ചു
A young Bike passenger died in a car accident in Pazhayannur

തൃശൂർ പഴയന്നൂരിൽ ഉണ്ടായ വാഹനാപകടത്തില്‍  ബെെക്ക് യാത്രികനായ യുവാവ് മരിച്ചു. പഴയന്നൂർ വെള്ളാറുകുളം സ്വദേശി 27 വയസ്സുള്ള  ശരത്ത് കുമാർ  ആണ് മരിച്ചത്. രാവിലെ  ഏഴരയോടെയായിരുന്നു സംഭവം. പഴയന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് മുന്‍വശത്തേക്ക്  വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories