Share this Article
KERALAVISION TELEVISION AWARDS 2025
കാരശ്ശേരിയില്‍, വീടിന്റെ വരാന്തയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
In Karassery, a python was caught from the verandah of the house

കോഴിക്കോട് കാരശ്ശേരിയില്‍, വീട്ടില്‍ നിന്നും പെരുപാമ്പിനെ പിടികൂടി. കാരശ്ശേരി സ്വദേശി എന്‍. പി ഷംസുദീന്റെ വീടിന്റെ വരാന്തയില്‍ നിന്നാണ് പെരുപാമ്പിനെ പിടികൂടിയത്. രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. സ്‌നൈക്ക് റസ്‌ക്യു ടീം അംഗം ബാബു എള്ളങ്ങലില്‍ എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories