Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ വീട്ടിൽ ഭീതി പരത്തി മൂർഖൻ; റെസ്‌ക്യൂ സംഘം എത്തി പിടികൂടി, വനംവകുപ്പ് അധികൃതർക്ക് കൈമാറി
വെബ് ടീം
posted on 13-06-2026
1 min read
SNAKE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മുഖ്യമന്ത്രി വി ഡി സതീശന്റെ  ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാമ്പിനെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘം എത്തി പിടികൂടി. പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories