Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഷിഗെല്ല മരണം
വെബ് ടീം
posted on 12-06-2026
1 min read
shigella

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.മലപ്പുറത്ത് ഷിഗെല്ല മരണമെന്ന് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശി ഒൻപതാം തീയതി മരിച്ചത് ഷിഗെല്ല മൂലമെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശിനി സരോജിനിയാണ്(59) മരിച്ചത് 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം.വയറിളക്കം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന  സരോജിനിയുടെ മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories