Share this Article
News Malayalam 24x7
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍
വെബ് ടീം
5 hours 24 Minutes Ago
1 min read
germany

തുശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജര്‍മ്മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന്‍ വിട്ടില്‍ സായന്ത് സോനു (21) ആണ് മരിച്ചത്.കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജര്‍മനിയിലെ സുഹൃത്തുക്കളെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇവര്‍ മുറിയില്‍ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

തരകൻ പോള്‍സണ്‍ ആണ് പിതാവ്. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂള്‍ ഹെല്‍ത്ത് സ്റ്റാഫ്), സഹോദരി സന മരിയ. സംസ്‌കാരം പിന്നീട് നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories