Share this Article
KERALAVISION TELEVISION AWARDS 2025
നെടുമ്പാശ്ശേരിയില്‍ കൊക്കൈയ്നുമായി കെനിയന്‍ പൗരന്‍ പിടിയിലായ സംഭവം;ഇടപാടുകാരെ കണ്ടെത്താന്‍ ശ്രമം
Incident of Kenyan caught with cocaine in Nedumbassery; efforts are being made to trace the dealers

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആറു കോടി രൂപയുടെ കൊക്കൈയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയിലായ  സംഭവത്തില്‍ അന്വേഷണം തുടരുന്നു. കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താനാണ് ഡിആര്‍ഐ ശ്രമം. പ്രതി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

കഴിഞ്ഞ 19 നാണ് എത്യോപയില്‍ നിന്ന എത്തിയ കെനിയ പൗരന്‍ പിടിയിലായത്.ആറ് ദിവസമെടുത്താണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയ കൊക്കൈയ്ന്‍ പുറത്തെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories