Share this Article
News Malayalam 24x7
എഴുത്തിലൂടെ... തന്റെ അനുഭവങ്ങളെ എഴുത്തുകളാക്കി ഡോക്ടര്‍ പദ്മകുമാര്‍
Through writing... Doctor Padmakumar wrote his experiences

ഇന്നും നമ്മുടെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികൾ അനേകമാണ്.  വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്താണ് ആരോഗ്യ പ്രവർത്തർ രോഗികളെ പരിചരിക്കുന്നത്. അത്തരത്തിൽ ഡോക്ടറായി സേവനമനുഷ്ടിക്കുമ്പോൾ നേരിടേണ്ടി വന്ന അനുഭവങ്ങളെ എഴുത്തിലൂടെ അവതരിപ്പിക്കുകയാണ് ഡോക്ടർ പദ്മകുമാർ തന്റെ ബയോഹസാർഡ് എന്ന പുസ്തകത്തിലൂടെ. ഒപ്പം ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും തുറന്ന് കാണിക്കുന്നുണ്ട് ഈ പുസ്തകം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories