Share this Article
KERALAVISION TELEVISION AWARDS 2025
തെയ്യക്കോലത്തിന് മർദ്ദനമേറ്റ സംഭവം; വ്യാജമെന്ന് ക്ഷേത്ര ഭാരവാഹികള്‍
The incident where teyyakkolam  was assaulted; The temple officials said it was fake

കണ്ണൂര്‍: തില്ലങ്കേരി പെരിങ്ങാനം മടപ്പുരയില്‍ കോലധാരിക്ക് ക്രൂരമര്‍ദ്ദനമെന്ന വാര്‍ത്ത വ്യാജമെന്ന് ക്ഷേത്ര ഭാരവാഹികള്‍. പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കോലധാരിയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തേക്ക് എത്തിക്കുകയാണ് ചെയ്തതെന്നും ഇതിനെ കോലധാരിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു എന്ന രീതിയില്‍ വ്യാജ വാര്‍ത്തയാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും  കോലധാരിയായ മുകേഷ് പണിക്കര്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories