Share this Article
News Malayalam 24x7
കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ചോദ്യം ചെയ്യല്‍ നീളുന്നു
Kozhikode NIT teacher Shaija Andavan's interrogation continues

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട്  എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ ചോദ്യം ചെയ്യല്‍ നീളുന്നു. ഷൈജ ആണ്ടവന്‍ അവധിയിലായതിനാല്‍ തിരിച്ചെത്തിയ  ശേഷം ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയാല്‍ മതി എന്നാണ് പൊലീസിന്റെ  പുതിയ തീരുമാനം.  ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടും പൊലീസ്  മെല്ലെ പോക്ക് നയം  സ്വീകരിക്കുകയാണെന്ന ആരോപണവും  ഉയര്‍ന്നിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories