Share this Article
News Malayalam 24x7
ഒരിക്കല്‍ കൂടി; സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എം ടി വാസുദേവന്‍ നായരെത്തി
MT Vasudevan arrived to inaugurate the Golden Jubilee celebrations

50 വര്‍ഷം മുമ്പ് താന്‍ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക കൂട്ടായ്മയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എം ടി വാസുദേവന്‍ നായരെത്തി.  കോഴിക്കോട് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ എന്ന കൂട്ടായ്മയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് ബീച്ചിലെ കള്‍ച്ചറല്‍ സ്‌ക്വയറില്‍ തുടക്കമായത്. കലയെയും സാഹിത്യത്തെയും പലതരത്തില്‍ ഇനിയും വളര്‍ത്തിയെടുക്കാന്‍ ഉണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories