Share this Article
News Malayalam 24x7
കർണാടക മദ്യം പിടികൂടി എക്സൈസ്
Liquor Seized

കാസർഗോഡ്‌,ബസിന്റെ  സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച കർണാടക മദ്യം എക്സൈസ് പിടികൂടി.ബായാർ കന്യാന പൊന്നങ്കളയിൽ വച്ചാണ് ബസിൽനിന്നും 7.2 ലിറ്റർ കർണാടക മദ്യം കണ്ടെത്തിയത്.

അതേസമയം സീറ്റിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കിന്റെ ഉടമസ്ഥനായ യാത്രക്കാരനെ കണ്ടെത്താനായില്ല.എക്സൈസ് മൊബൈൽ ഇന്റർവെഷൻ യൂനിറ്റും കുമ്പള എക്സൈസ് റെയിഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories