Share this Article
News Malayalam 24x7
ഇടുക്കി മുന്നാറിൽ വീണ്ടും കാട്ടാന കൂട്ടം
Wild elephants herd again in Idukki Munnar

ഇടുക്കി മുന്നാറിൽ വീണ്ടും കാട്ടാന കൂട്ടം .ആയിരകണക്കിന് ആളുകൾ താമസിക്കുന്ന ന്യൂ കോളനിയിലാണ് കാട്ടനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ജനവാസമേഖലയിൽ  തങ്ങിയ കാട്ടനകൂട്ടത്തെ തുരത്താനുള്ള നടപടി സ്വകരിച്ചിലെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവറുടെ ജിവൻ പൊലിഞ്ഞ സംഭവത്തിലെ പ്രതിഷേധത്തിനിടെയാണ് കാട്ടാനക്കുട്ടം ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത് .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories