Share this Article
News Malayalam 24x7
കൊല്ലം കടയ്ക്കലില്‍ ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് മാലിന്യശേഖരണ യൂണിറ്റിൽ തീപിടുത്തം
Fire breaks out at Harita Karma Sena plastic waste collection unit in Kollam Kadakkal

കൊല്ലം കടയ്ക്കലില്‍ ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വയ്ക്കുന്ന എം.സി.എഫ്.യൂണിറ്റില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ  12.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സമീപത്തുള്ള ശിശുമന്ദിരത്തിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories