Share this Article
News Malayalam 24x7
16-കാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ
വെബ് ടീം
posted on 20-01-2026
1 min read
TEACHER

കോഴിക്കോട്: 16-കാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ. താമരശ്ശേരി സ്വദേശി സക്കീറാണ് പിടിയിലായത്.2025 ജൂൺ മുതൽ ഒക്ടോബർ വരെയാണ് വിദ്യാർത്ഥി പീഡനത്തിന് ഇരയായത്.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories