Share this Article
News Malayalam 24x7
ഒമ്പത് വയസുകാരി കുളിമുറിയിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 11-04-2026
1 min read
nine yr old

പുല്ലുകുളങ്ങര: കായംകുളത്ത് ഒമ്പത് വയസുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര കളരിക്കലാണ് സംഭവം. കുളിക്കാൻ കയറിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories