Share this Article
News Malayalam 24x7
ഡയാലിസിസ് കഴിഞ്ഞ് രോഗിയേയും കൊണ്ട് മടങ്ങുമ്പോൾ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
വെബ് ടീം
posted on 06-03-2026
1 min read
accident

കണ്ണൂർ: പയ്യന്നൂർ കാങ്കോലിൽ ആശുപത്രിയിൽ നിന്ന്  ഡയാലിസിസ് കഴിഞ്ഞ് രോഗിയേയും കൊണ്ട് മടങ്ങുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു.

ഓട്ടോ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഏറ്റുകുടുക്ക സ്വദേശി കെ വി രമേശൻ ആണ്  മരിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories