Share this Article
News Malayalam 24x7
കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു
വെബ് ടീം
posted on 21-05-2026
1 min read
THARYANANDHA

തിരുവനന്തപുരം കല്ലാറിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു. കുഴിയിലേക്കാണ് കാർ മറിഞ്ഞത്.കല്ലറ തോപ്പുവിള വീട്ടിൽ ത്രയാനന്ദ ആണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ 30അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. പൊന്മുടിയിലേക്ക് വിനോദസഞ്ചാരത്തിനു പോയ ഒൻപത് പേർ അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories