Share this Article
News Malayalam 24x7
കൊച്ചിയിൽ നേവി പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
വെബ് ടീം
1 hours 47 Minutes Ago
1 min read
FIRE

കൊച്ചി: കച്ചേരിപ്പടി സെന്റ് ബനഡിക്ട് റോഡിലുള്ള നേവി പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. ഹൈക്കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ മുകൾ നിലയിലാണ് തീപിടിത്തം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories